മണിയുടെ ചാര്‍ സൗ ബീസ്

കഥയും തിരക്കഥയും ഗോവിന്ദന്‍കുട്ടിയുടേത്. ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, കെപിഎസി ലളിത, ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാ പാരഡൈസിന്റെ ബാനറില്‍ വിനോദ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാമറ വേണുഗോപാല്‍. രഞ്ജി പണിക്കരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ജാസി ഗിഫ്റ്റാണ്.


Click it and Unblock the Notifications