വിനയന്‍ ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാം: ഹൈക്കോടതി

രഘുവിന്റെ സ്വന്തം റസിയ', ആലിബാവയും നാല്പതു കള്ളന്‍മാരും പിന്നെയൊരു കള്ളിയും' എന്നീ ചിത്രങ്ങളുടെ സെന്‍സറിംഗ് നടത്താനാണ് കോടതി ഉത്തരവിട്ടത്.
നിര്‍മാതാക്കളുടെ സംഘടന നിയമിക്കുന്ന സമിതി അംഗീകാരം നല്‍കുന്ന ചിത്രങ്ങള്‍ മാത്രമെ സെന്‍സര്‍ ചെയ്യുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ കീഴ്‌വഴക്കം. ജസ്റ്റീസ് ആന്റണി ഡൊമനികിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്.


Click it and Unblock the Notifications