പുതിയ ഗായികമാര്‍ക്ക് അവസരമില്ല

എന്നിട്ടും പാടുന്നെങ്കില്‍ ശ്രേയപാടിയാല്‍ മതിയെന്ന രീതിയിലുള്ള മനോഭാവം ഏന്തൊരു മോശമാണ്. മലയാളിഗായികമാര്‍ കഴിവില്ലാത്തവരാണെന്ന് ആരും പറയുന്നുമില്ല. വര്‍ഷത്തില്‍ ശ്രേയ വന്നു പാടിപോകുന്ന പാട്ടുകള്‍ ഇവര്‍ക്കെല്ലാവര്‍ക്കും കൂടികിട്ടുന്നില്ല എന്നതാണ് സത്യം.
ഒരു കാലത്ത് നമ്മുടെ പ്രശസ്തമായ പാട്ടുകള്‍ മുഴുവന്‍ പാടിയിരുന്നത് എസ്.ജാനകി, സുശീല, വാണിജയറാം തുടങ്ങിയ അന്യഭാഷകളില്‍ നിന്നുള്ളവരായിരുന്നു. പക്ഷേ ഇവരൊന്നും മലയാളികളല്ലെന്ന് നമുക്ക് വിശ്വസിക്കാന്‍കൂടി കഴിയില്ല, അത്രയധികം നമ്മല്‍ അവരെ സ്‌നേഹിക്കുന്നു.
അക്കാലം സിനിമയുടെ വളര്‍ച്ചയുടെ ആരംഭകാലഘട്ടമായിരുന്നു. കോണ്‍ഫിഡന്‍സുള്ള പാട്ടുകാര്‍ അധികം ഇല്ലാത്ത കാലം .ദേവരാജന്‍ മാസ്‌റര്‍ മാധുരിയെ കൊണ്ട് പാട്ടുപാടിച്ചുകൊണ്ട് ഒരു തരംഗം തന്നെ ഉണ്ടാക്കി.
അടുത്ത പേജില്‍
ഗായിക മലയാളി റിയാലിറ്റി ഷോ ശ്രേയ ഘോഷ്വാല്‍ സംഗീതം gayatri malayali manjari music reality show shreya ghoshal singer


Click it and Unblock the Notifications