twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രേയ ഘോഷ്വാല്‍ മാത്രം മതിയോ

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/25-film-industry-ignoring-malayali-singers-2-aid0166.html">« Previous</a>

    Shreya Ghoshal
    ഇത് മണ്ണിന്റെ മക്കള്‍ വാദമല്ല. അനുഗ്രഹീതരായ എത്രയോ പാട്ടുകാരികള്‍ സിനിമക്കാര്‍ പുതിയട്രെന്റിനു പിന്നാലെ പോകുന്നതുമൂലം ക്രൂരമായ് അവഗണിക്കപ്പെടുകയാണ്. ഒരു ചലച്ചിത്ര സംവിധായകനോ, സംഗീത സംവിധായകനോ ഒരു മാറ്റത്തിനുവേണ്ടി നടത്തുന്നശ്രമത്തെ പിന്നീട് വരുന്നവരൊക്കെ ഒരു ചെയ്ഞ്ച് വേണം എ്ന്നു പറഞ്ഞുകൊണ്ട് അനുകരിക്കുകയാണ്.

    ഇങ്ങനെ ഒന്നിനു പിറകെ ഒന്നായ് ശ്രേയയെ ആഘോഷിക്കുമ്പോള്‍ മുറ്റത്തെ മുല്ലകള്‍ വെറുതെ വാടികുഴഞ്ഞ് വീണുപോകുമെന്ന് ചിന്തിക്കണം. സ്വന്തം ഭാഷയില്‍ നല്ല പാട്ടുകള്‍കിട്ടുക , അംഗീകാരങ്ങള്‍
    നേടുക ഇതൊക്കെ ഇവിടെയുള്ള ഗായികമാരും ആഗ്രഹിക്കില്ലേ. കേരളത്തിന് അകത്തും പുറത്തും വിദേശത്തും സ്‌റേജ് ഷോകളില്‍ പാടിയാല്‍ മതിയോ ഇവരൊക്കെ.

    അന്യഭാഷാ ചിത്രങ്ങളെ നെഞ്ചേറ്റുന്ന മലയാളി പ്രേക്ഷകരെ കുറ്റം പറയുന്ന നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ ഇത്തരം ചിലപ്രശ്‌നങ്ങളും ഇവിടെ നീറി പുകയുന്നുണ്ട് എന്ന് ഓര്‍മ്മിക്കണം.

    ലോകം മുഴുവന്‍ കഴിവു തെളിയിച്ചവരാണ് മലയാളികള്‍. അവര്‍ക്ക് സ്വന്തം മണ്ണില്‍ അസ്ഥിത്വം തെളിയിക്കുവാനുള്ളഅവസരം നല്‍കുക. നമ്മുടെ പല പ്രതിഭകളും ഇന്ന് നമുക്ക് അന്യമായ് തീര്‍ന്നതും ഈ അലംഭാവം മൂലമാണ് എന്നോര്‍മിക്കുക. ശ്രേയ ഘോഷാല്‍ എന്ന പ്രതിഭ യെ പൂര്‍ണ്ണമായ് അംഗീകരിച്ചുകൊണ്ട് തന്നെ ഇവര്‍ക്കുകൂടി അവസരങ്ങള്‍ നല്‍കട്ടെ ചലച്ചിത്രകാരന്മാര്‍.

    ആദ്യ പേജില്‍
    മലയാളി ഗായികമാര്‍ എന്തുപിഴച്ചു?

    <ul id="pagination-digg"><li class="previous"><a href="/news/25-film-industry-ignoring-malayali-singers-2-aid0166.html">« Previous</a>

    English summary
    Somany young female singers in Kerala but Malayalam film industry is prefering nonmalayali singers like Shreya Goshwal for most of the movies. This attitude will be a hazarde for the Keralite singer in thier career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X