ജന്മദിനത്തില്‍ സുരേഷ്‍ഗോപിയെ ആശംസിയ്ക്കൂ

കുറച്ചുകാലം സിനിമകളൊന്നും ഇല്ലാതെ സിനിമാ ലോകത്തിന് പുറത്ത് തന്നെയായിരുന്നു സുരേഷ് ഗോപി എന്ന് തന്നെ പറയാം. രഞ്ജി പണിക്കര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഭരത്ചന്ദ്രന്‍ ഐ പി എസിലൂടെ വന്‍ തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയ്ക്ക പിന്നെ ആ ദുര്‍ഗതി വന്നില്ല. മികച്ചതല്ലെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപിയ്ക്ക് നായക വേഷങ്ങള്‍ക്ക് കുറവൊന്നുമില്ല.
ജന്മദിനം ആഘോഷിയ്ക്കുന്ന സുരേഷ് ഗോപിയെ ആശംസിയ്ക്കൂ..


Click it and Unblock the Notifications











