ലാലിനെ കണ്ടുകിട്ടി; നിര്‍മ്മാതാക്കള്‍ ഹാപ്പി

By Lakshmi
<ul id="pagination-digg"><li class="previous"><a href="/news/25-mohanlal-got-crores-as-advance-money-1-aid0031.html">« Previous</a>

Mohanlal
പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള കഥ പറഞ്ഞ ഇരുപതോളം പേരില്‍ നിന്ന് ലാല്‍ അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അമ്പത് ലക്ഷം രൂപവരെ ലാലിന്റെ ഡേറ്റ് കിട്ടാനായി അഡ്വാന്‍സായി നല്‍കിയവരും കൂട്ടത്തിലുണ്ടെന്നാണ് സൂചന.

വിശ്രമവേളയില്‍ അഡ്വാന്‍സായി മാത്രം ലാലിന് കോടികള്‍ കിട്ടിയിട്ടുണ്ടാവുമെന്നാണ് സിനിമാലോകത്തെ ഇപ്പോഴത്തെ സംസാരം.

എന്തായാലും ആന്റണി പെരുമ്പാവൂരുള്‍പ്പെടെയുള്ളവര്‍ കാരണം തന്നെ നേരിട്ട് കാണാന്‍ കഴിയുന്നില്ലെന്ന നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും പരാതി ലാല്‍ ഇതോടെ തീര്‍ത്തുകഴിഞ്ഞു. ഇതിനായി ലാല്‍ മനപ്പൂര്‍വ്വം അവധിയെടുത്ത് വീട്ടിലിരുന്നതാണോയെന്ന് ചോദിക്കുന്നവരും കുറവല്ല.

എന്തായാലും വീട്ടിലിരുന്ന് സ്വസ്ഥമായി കഥകേള്‍ക്കാനും സംസാരിക്കാനും ലാല്‍ തയ്യാറായതോടെ നിര്‍മ്മാതാക്കളും സംവിധായകരും ഹാപ്പിയാണ്. എന്നാല്‍ പതിവ് നിര്‍മ്മാതാക്കളും സംവിധായകരുമല്ല ചില പുത്തന്‍പണക്കാരും നവാഗതരുമാണ് കഥപറയാനും ഡേറ്റ് കിട്ടാനുമായി ലാലിനെ ചെന്നുകണ്ടതെന്ന് കുശുകുശുക്കുന്നവരും കുറവല്ല.

നേരത്തേ മേജര്‍രവി പറഞ്ഞപോലെ ഈ വാര്‍ത്ത ലാലിനെതിരെ പ്രവര്‍ത്തിക്കുന്ന കോക്കസ് പടച്ചുണ്ടാക്കുന്നതാവാനേ തരമുള്ളു.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/news/25-mohanlal-got-crores-as-advance-money-1-aid0031.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X