ജയസൂര്യയുടെ നാലു മുഖങ്ങളുമായി നല്ലവന്‍

നവാഗത സംവിധായകന്‍ അജി ജോണ്‍ ഒരുക്കുന്ന ചിത്രത്തിന് വേണ്ടി മുഴുവന്‍ തലമുടി മുണ്ഡനം ചെയ്യാനും താരം തയ്യാറായിരുന്നു.
ജയസൂര്യയുടെ മുഴുവന്‍ കഴിവുകളും ചൂഷണം ചെയ്യുന്ന രീതിയിലുള്ള ഒരു കഥാപാതമാണ് നല്ലവനിലേത്. ഒരു താരമെന്ന് നിലയില്‍ ഒറ്റയ്ക്ക് സിനിമ വിജയിപ്പിയ്ക്കാനുള്ള ജയസൂര്യയുടെ മികവും ചിത്രത്തില്‍ വിലയിരുത്തപ്പെട്ടേക്കും.
മാണിക്യം മൈഥിലിയാണ് നല്ലവനിലെ നായികയായി അഭിനയിക്കുന്നത്. 129 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് അജിത്താണ്.


Click it and Unblock the Notifications











