കേട്ടില്ലേ കേട്ടില്ലേ...പൃഥ്വി പാടുന്നു

പുതിയ മുഖത്തില്‍ അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ടൈറ്റില്‍ സോങാണ് പൃഥ്വി ആലപിച്ചതെങ്കില്‍ പോക്കിരി രാജയില്‍ ഒരു അടിച്ചുപൊളി ഗാനമാണ് താരം ആലപിയ്ക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ജാസി ഗിഫ്റ്റ് മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രത്തിലെ മറ്റു ഗാനങ്ങളും മികച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും പൃഥ്വിയും നായകന്‍മാരായെത്തുന്ന പോക്കിരി രാജയിലെ നായിക ശ്രീയയാണ്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയും പൃഥ്വിയും ചേര്‍ന്നാണ് പോക്കിര രാജയുടെ ഓഡിയോ സിഡി പുറത്തിറക്കിയത്.


Click it and Unblock the Notifications