പൃഥ്വിയുടെ വീരപുത്രന്‍ തുടങ്ങുന്നു

വീരപുത്രന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ സ്വതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. സാഹിബിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന വീരപുത്രന്‍ 1920-40 കാലഘട്ടം പശ്ചാത്തലമാക്കിയാണ് നിര്‍മ്മിയ്ക്കുന്നത്.
എന്‍പി മുഹമ്മദിന്റെ വീരപുത്രനെന്ന നോവല്‍ അതിജീവിച്ച് ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം എംജി രാധാകൃഷ്ണനാണ് നിര്‍വഹിയ്ക്കുന്നത്.
പൃഥ്വിരാജ് ബ്ലെസി പിടി കുഞ്ഞുമുഹമ്മദ് രാവണ്‍ വീരപുത്രന്‍ blessy prithviraja pt kunjumohammed ravan veera puthran


Click it and Unblock the Notifications