വൈഖയ്ക്ക് തിരക്കേറുന്നു

ഇപ്പോള്‍ സുഗീത് സംവിധാനം ചെയ്യുന്ന ഓര്‍ഡിനറിയിലും വിനോദ് സംവിധാനം ചെയ്യുന്ന ആക്ട്രസിലും മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പഞ്ചഭൂതത്തിലും വൈഖയ്ക്ക് മികച്ച കഥാപാത്രങ്ങളാണുള്ളത്.
മോഡലിങിലൂടെയാണ് ഈ സുന്ദരി സിനിമയിലേക്കെത്തിയത്. ഹണി റോസ് ജോസഫ് എന്ന പേര് തമിഴ് സിനിമയ്ക്കുവേണ്ടി വൈഖ എന്നാക്കി മാറ്റുകയായിരുന്നു. പാല സ്വദേശിനിയായ വൈഖ ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.


Click it and Unblock the Notifications