ഗ്ലാമറിന്റെ വിഭാവനകള്‍ ഭാവന തിരിച്ചറിയുമോ?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/26-bhavana-choose-glamour-roles-1-aid0166.html">« Previous</a>

Bhavana
നേരത്തെ ചിന്താമണി കൊലക്കേസിന്റെ ഹിന്ദി ഭാഷ്യത്തിലേക്ക് ഭാവന ക്ഷണിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സ്ഥിതിയും അയല്‍പക്കത്തെ പോലെ തന്നെ. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നല്ല പ്രസക്തിയുള്ള മണ്ണാണ്. ചിന്താമണിയില്‍ റേപ്പ് സീനുമുണ്ട്. സണ്ണി ഡിയോളിന്റെ നായികാവേഷം. എന്തായാലും ഭാവനയതു വേണ്ടെന്നുവെച്ചു.

ഇപ്പോള്‍ വീണ്ടും ക്ഷണം ലഭിച്ചിരിക്കയാണ്. ഇമ്രാന്‍ ഹഷ്മിയുടെ നായികയായി. നവാഗതസംവിധായകന്റെ ചിത്രത്തില്‍ ഗ്ലാമര്‍ വേഷങ്ങളും ചുംബന സ്വീക്വന്‍സും വേണ്ടുവോളമുണ്ട്. എന്നാലിപ്പോള്‍ വലിയ വലിയ അവസരങ്ങള്‍ വരുമ്പോള്‍ തട്ടിക്കളയണമോ എന്ന ചിന്ത ഭാവനയ്ക്കുള്ളില്‍ കുടിയേറിയിട്ടുണ്ടെന്ന് വേണം സംശയിക്കാന്‍.

സ്‌ക്രിപ്‌റ്റൊക്കെ വായിച്ചേ ഏറ്റെടുക്കൂ എന്നാണ് ഡിമാന്റ്. സ്‌ക്രിപ്റ്റ് വേറെ, ഷൂട്ട് വേറെ ഇതല്ലേ സെറ്റിലെ സ്ഥിതി. എന്തായാലും തമിഴ് തെലുങ്ക് അനുഭവങ്ങള്‍ ബോളിവുഡിലും വരാതെ നോക്കിയാല്‍ ഭാവനയ്ക്ക് നന്ന്.

ഭദ്രയെന്ന കഥാപാത്രമാണ് ഭാവനയെ അവിടെ കാത്തിരിക്കുന്നത് അത് ഭദ്രമാണോ എന്ന് നോക്കുക. അത്യാവശ്യം ചേരുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഭാവനയ്ക്ക് ഇപ്പോള്‍ നന്നായി ലഭിക്കുന്നുണ്ട്. ഡോക്ടര്‍ ലൗവില്‍ അടിച്ചുപൊളി ക്യാമ്പസ് റോള്‍, പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അറബിയും ഒട്ടകത്തിലും നല്ല വേഷം. ഇങ്ങനെ യൊക്കെ അങ്ങ് പോയാല്‍ പോരെ എന്ന് കണ്ണാടി നോക്കി ചോദിക്കണം. സ്വയം. വസ്ത്രങ്ങളുടെ മഹത്തായ ശേഖരമുള്ള ഭാവന ഓരോന്നായി ഒഴിവുകിട്ടുമ്പോള്‍ അണിഞ്ഞണിഞ്ഞ് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാം.

മുന്‍പേജില്‍
പരിഹാസ്യമാവുന്ന ഭാവന വിലാസം

<ul id="pagination-digg"><li class="previous"><a href="/news/26-bhavana-choose-glamour-roles-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X