ശങ്കര്‍ ചിത്രത്തെ കുറിച്ച് ഒന്നുമറിയില്ല: ലാല്‍

ശങ്കറിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനെന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടു. ഇതെ കുറിച്ച് യാതൊരറിവുമില്ല. ശങ്കര്‍ തന്നെ വിളിച്ചിട്ടുമില്ല. മറ്റൊരു പ്രചാരണം അമിതാഭിനൊപ്പം ഒരു ചിത്രം ചെയ്യുന്നുവെന്നാണ്. അതും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്.
തനിയ്ക്കറിയാത്ത കാര്യങ്ങളാണ് പലരും വാര്‍ത്തയായി കൊടുക്കുന്നത് അതില്‍ പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന ആരോപണം തെറ്റാണ്.
ഒരു ദിവസം ഒരു തിരക്കഥയെങ്കിലും കേള്‍ക്കാറുണ്ട്. എന്നാല്‍ പുതുമയുള്ള ഒരു സ്‌ക്രിപ്റ്റും വരുന്നില്ല. തമിഴ് സിനിമാരംഗത്തെ പോലെ പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്നും സൂപ്പര്‍താരം പറഞ്ഞു.
ആദ്യ പേജില്‍
mohanlal dulquar salman mammootty actor fake മോഹന്‍ലാല്‍ ദുല്‍ക്കര്‍ സല്മാന് മമ്മൂട്ടി നടന് വ്യാജം


Click it and Unblock the Notifications