ദിലീപ് കാര്യസ്ഥ പണിയ്ക്കിറങ്ങുന്നു

ഏപ്രില്‍ മധ്യത്തോടെയാവും ദിലീപ് കാര്യസ്ഥന്റെ റോള്‍ ഏറ്റെടുക്കുക. അതിന് മുമ്പ് ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സും പാപ്പി അപ്പച്ചയുടെ ഫൈനല്‍ ഷെഡ്യൂളും ദിലീപ് പൂര്‍ത്തിയാക്കും.
അതേ സമയം ദിലീപിന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡിന് തകര്‍പ്പന്‍ ഓപ്പണിങാണ് ലഭിച്ചിരിയ്ക്കുന്നത്. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ബോഡിഗാര്‍ഡിനെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് വന്നു കൊണ്ടിരിയ്ക്കുന്നതെങ്കിലും ചിത്രം ഹിറ്റുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











