അമ്മയുടെ നീക്കത്തില്‍ സംശയം: തിലകന്‍

ഏത് രീതിയിലാണ് പ്രശ്‌നം പരിഹരിക്കുകയെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് ഒന്നിന് 'അമ്മ'യുടെ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊരു കെണിയാണെന്നാണ് ഞാന്‍ സംശയിക്കുന്നത്.
പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചതിന് ശേഷമാണ് അമ്മ എന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംശയമുണ്ട്. എന്റെ ജീവന്‍ അപകടത്തിലാക്കാന്‍ പോലും ശ്രമം നടക്കുന്നുണ്ട്- തിലകന്‍ പറഞ്ഞു.
amma അമ്മ ഇന്നസെന്റ് ഗണേഷ് തിലകന്‍ മമ്മൂട്ടി മോഹന്‍ലാല്‍ സൂപ്പര്‍ താരങ്ങള്‍ ganesh mammootty mohanlal super stars thilakan


Click it and Unblock the Notifications