മോഹന്‍ലാല്‍ പ്രിന്‍സിപ്പലാകുന്നു

കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന കഥയെ ആസ്പദമാക്കിയാണ് ഒന്നാം സാര്‍ ഒരുക്കുന്നത്. കെ ബി വേണുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ഒരു സ്‌കൂള്‍ അധ്യാപകനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒന്നാം സാര്‍ എന്നത് ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ വിളിപ്പേരാണ്. .
ഇതിനു മുന്‍പ് 2008ലായിരുന്നു രാജീവ് നാഥും മോഹന്‍ലാലും ഒന്നിച്ച പകല്‍നക്ഷത്രങ്ങള്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications











