ഷൂട്ടിങിനിടെ റഹ്മാന് പരിക്കേറ്റു

പപ്പന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങിനിടെയാണ് അപകടമുണ്ടായത്. സ്ഫോടനരംഗം ചിത്രീകരിയ്ക്കുന്പോള്‍ റഹ്മാന്‍ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ഷൂട്ടിങ് യൂണിറ്റംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


Click it and Unblock the Notifications