No 1 സംവിധായകനൊപ്പം ബച്ചനും സഞ്ജയും

സൂപ്പര്‍ സിനിമകളുടെ ഡയറക്ടറായതു കൊണ്ടല്ല, No.1 എന്ന പേരില്‍ തുടങ്ങുന്ന ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനായതോടെയാണ് ഡേവിഡ് ധവന്‍ ബോളിവുഡിലെ No.1 ആയി മാറിയത്. ഹിന്ദി സിനിമാ ലോകത്തെ സൂപ്പര്‍ നിര്‍മാതക്കളിലൊരാളായ ഭരത് ഷായാണ് ധവാന്‍ ചിത്രം നിര്‍മ്മിക്കുന്നത്..
ബച്ചനും ദത്തിനും പുറമെ അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി എന്നിവരും ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയില്‍ ഉണ്ടാവും. സ്ഥിരം ശൈലിയില്‍ ഒരു പക്കാ കോമഡി ചിത്രമാണ് ഡേവിഡ് ധവാന്‍ ഉദ്ദേശിയ്ക്കുന്നത്.
amitabh bachchan അജയ് ദേവ്ഗണ്‍ അമിതാഭ് ബച്ചന്‍ ഡേവിഡ് ധവാന്‍ ബോളിവുഡ് സഞ്ജയ് ദത്ത് bollywood david dhawan sanjay dutt


Click it and Unblock the Notifications