മമ്മൂട്ടിയും മോഹന്‍ലാലും വഴിമുടക്കികളല്ല

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/28-jayasurya-talks-about-mammootty-aid0032.html">« Previous</a>

Mammootty and Mohanlal
മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുടെ വഴിമുടക്കികളായി നില്‍ക്കുന്നുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഇവരിപ്പോഴും കൊമേഴ്‌സ്യല്‍ സിനിമയില്‍ സജീവമായ നിലനില്‍ക്കുന്നതാണ് ഇത്തരമൊരു ആക്ഷേപത്തിന് കാരണമായത്.

എന്നാല്‍ ഇങ്ങനെയൊരു ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജയന്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂക്കയും ലാലേട്ടനും ഒരിയ്ക്കലും വഴിമുടക്കികളല്ല.

പുതിയ തലമുറയില്‍പ്പെട്ട ഞാനുള്‍പ്പെടെയുള്ള താരങ്ങള്‍ അവതരിപ്പിയ്ക്കുന്ന ക്ലാസ്‌മേറ്റിലെപ്പോലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിയ്ക്കാന്‍ മമ്മൂട്ടിയ്ക്കും ലാലിനും കഴിയില്ല. കാരണം ഓരോ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ആര് അവതരിപ്പിയ്ക്കണമെന്ന് സംവിധായകരാണ് തീരുമാനിയ്ക്കുന്നത്.

മമ്മൂട്ടിയും ലാലും അവരുടെ തുടക്കകാലത്ത് അനുഭവിച്ചതിന്റെ ബുദ്ധിമുട്ടിന്റെ നാലിലൊന്ന് ഈ തലമുറയിലെ നടീനടന്‍മാര്‍ അനുഭവിച്ചിരിയ്ക്കാന്‍ സാധ്യതയില്ലെന്നും ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന നടന്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയിലെ താരങ്ങളെല്ലാം സുഖിയന്‍മാരാണെന്നൊരു അപ്രിയസത്യവും അഭിമുഖത്തില്‍ ജയസൂര്യ തുറന്നുപറയുന്നുണ്ട്.

മുന്‍പേജില്‍
ശങ്കരനും മോഹനും പാളിപ്പോയി

<ul id="pagination-digg"><li class="previous"><a href="/news/28-jayasurya-talks-about-mammootty-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X