മമ്മൂട്ടി ആദ്യമായി കോഴിക്കോട്ട് പോയത് കുട്ടിയായിരിയ്ക്കുമ്പോഴാണത്രെ. അതും ഒരു മുസ്ലിം ലീഗ് സമ്മേളനത്തിന്. വാപ്പയോടൊപ്പം പോയി എന്നതല്ലാതെ മറ്റൊന്നും അറിയില്ല.
ഇങ്ങനെ കുറെ ഓര്‍മ്മകളും പിന്നെ തന്റെ സൗന്ദര്യ രഹസ്യവും മമ്മൂട്ടി പങ്കുവയ്ക്കുന്നു.
വീഡിയൊ കാണൂ.
Story first published: Wednesday, April 28, 2010, 13:18 [IST]