പോക്കിരി രാജയുടെ വരവ് വൈകും

ബുധനാഴ്ച സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തുന്ന ചിത്രത്തിന്റെ ജോലികളെല്ലാം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ വിതരണക്കാരും തിയറ്ററുടമകളും തുടരുന്ന തര്‍ക്കം കാരണം റിലീസ് മാറ്റിവെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ 84 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 31 തിയേറ്ററുകളിലുമാണ് പോക്കിരി രാജ റിലീസ് ചെയ്യുക. ചിത്രത്തെക്കുറിച്ചുള്ള തകര്‍പ്പന്‍ പ്രീ റിലീസ് റിപ്പോര്‍ട്ടുകള്‍ ഇരു താരങ്ങളുടെയും ആരാധകവൃന്ദങ്ങളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.


Click it and Unblock the Notifications











