ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B

ഒരു പെണ്‍കുട്ടിയുടെ കൗമാരപ്രവേശം മുതല്‍ അവള്‍ അനുഭവിയ്ക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. പ്രണയത്തിന്റെ തീച്ചൂളയില്‍ വെന്തുരുകന്ന നായികാകഥാപാത്രമായ ഹിമയെ അവതരിപ്പിയ്ക്കുന്ന് മുക്തയാണ്.
നോവലിലെ കേന്ദ്രകഥാപാത്രമായ സഖാവായി വേഷമിടുന്നത് വിനീതാണ്. ഇവര്‍ക്ക് പുറമെ സീമാ ജി നായര്‍, വാണിവിശ്വനാഥ്, ബിജുക്കുട്ടന്‍, അരുണ്‍, എംആര്‍ ഗോപകുമാര്‍, കൃഷ്ണന്‍, മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ വിന്നര്‍ അനീഷ് ജി മേനോന്‍, ബേബി മാളവിക, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.


Click it and Unblock the Notifications