കാസനോവയില്‍ ശ്രീയ സരണും

പല കാരണങ്ങളാല്‍ നീണ്ടു പോയ പ്രൊജക്ട് സെപ്റ്റംബര്‍ നാലിന് ബാങ്കോക്കില്‍ തുടങ്ങുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിട്ടുണ്ട്. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ മുഴുനീള എന്റര്‍ടൈനറില്‍ അഞ്ച് ഗാനങ്ങളാണുണ്ടാവുക.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ലേബലിലെത്തുന്ന കാസനോവ ബാങ്കോക്ക്, മലേഷ്യ, ദുബയ്, ഹോളണ്ട് എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മ്മിയ്ക്കുന്ന ചിത്രം മാക്‌സ് ലാബ് പ്രദര്‍ശനത്തിനെത്തിയ്ക്കും.
കാസനോവ മോഹന്‍ലാല്‍ റീമ കല്ലിങ്കല്‍ റോഷന്‍ ആന്‍ഡ്രൂസ് ലക്ഷ്മി റായി ശ്രീയ ഷൂട്ടിങ് casanova lakshmir rai mohanlal reema kallingal shriya saran


Click it and Unblock the Notifications