അമ്മയും ഫെഫ്കയും കലാകാരനെ കൊല്ലുന്നവര്‍

By Ajith Babu

Thilakan
തന്നിലെ കലാകാരന്റെ കൊലപാതകികളാണ് അമ്മയും ഫെഫ്കയുമെന്ന് നടന്‍ തിലകന്‍. നാടകത്തില്‍ സഹകരിപ്പിക്കുമെന്ന സംഗീതനാടക അക്കാദമി ചെയര്‍മാന്‍ മുകേഷിന്റെ പ്രസ്താവന വെറും അഭിനയമാണെന്നും തിലകന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ നിന്ന് വിലക്ക് നേരിടുന്ന തിലകന് താല്‍പര്യമുണ്ടെങ്കില്‍ നാടകവുമായി സഹകരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുകേഷ് പറഞ്ഞു.

തിലകന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അക്ഷരജ്വാല നാടക കളരിയുടെ ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകത്തിലൂടെയാണ് തിലകന്‍ വീണ്ടും അരങ്ങില്‍ സജീവമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X