പുതിയൊരു വിജയം തേടി ദീപന്‍-പൃഥ്വി വീണ്ടും

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. പുതിയ മുഖത്തിന്റെ അതേ സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിന്റെയും പിന്നിലുണ്ടാവുക. സെവന്‍ ആര്‍ട്‌സ് നിര്‍മ്മിയ്‌ക്കുന്ന ചിത്ത്രിന്റെ താരനിര്‍ണയം പുരോഗമിച്ചുവരികയാണ്.
ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ നവാഗതനായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന താന്തോന്നിയുടെ സെറ്റിലേക്കാണ് പൃഥ്വി ഇനി പോകുന്നത്. വൈശാഖ ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ മോസ് ആന്‍ഡ് ക്യാറ്റ് ഫെയിം അശ്വതിയാണ്. ഇതിന് ശേഷം ജനുവരിയോടെ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി അഭിനയിക്കുന്ന പോക്കിരിരാജയുടെ സെറ്റിലേക്ക് താരം ജോയിന്‍ ചെയ്യും.


Click it and Unblock the Notifications











