സന്തോഷ് ശിവന്‍ ചിത്രത്തില്‍ പൃഥ്വി

പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും സന്തോഷ് ശിവന്‍ ചിത്രം.
രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ രചന നിര്‍വഹിയ്ക്കുന്നത്.
സന്തോഷ് ശിവന്റെ മലയാളത്തിലെ പ്രഥമ സംവിധാന സംരംഭമായ അനന്തഭദ്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. പുതിയ ചിത്രമായ ഉറുമി ഏറെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്.


Click it and Unblock the Notifications











