നുണക്കഥ പറയാന്‍ വിവേക് മലയാളത്തില്‍

ചിത്രത്തില്‍ സിനിമാ മോഹങ്ങളുമായി നടക്കുന്ന ഒരു എസ്‌ഐയുടെ വേഷമാണ് വിവേക് അവതരിപ്പിയ്ക്കുന്നത്. ഒരു തിരക്കഥാകൃത്തായാണ് ജഗതി വേഷമിടുന്നത്.
പിയൂഷ്, അനീഷ് മേനോന്‍, അഷറഫ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അശ്വിനിയാണ് നായിക.
ബെന്‍ ആര്‍ട്‌സിന് വേണ്ടി മാത്യു എബ്രഹാം നിര്‍മ്മിയ്്ക്കുന്ന നുണക്കഥയുടെ തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് അഭിലാഷ് എബ്രഹാമാണ്.


Click it and Unblock the Notifications