അന്യഭാഷാചിത്രങ്ങളോട് താത്പര്യമില്ല: സംവൃത

കോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും തന്നെ തേടി ധാരാളം അവസരങ്ങള്‍ വരാറുണ്ടെന്ന് സംവൃത. എന്നാല്‍ ഇവയില്‍ മിക്കതും തന്റെ താത്പര്യത്തിനിണങ്ങുന്ന റോളുകളാവില്ല. ഗ്ലാമര്‍ വേഷം ചെയ്യാന്‍ തനിയ്്ക്ക് താത്പര്യവുമില്ല. മലയാളത്തില്‍ തന്നെ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ട്.
പിന്നയെന്തിന് താന്‍ അന്യഭാഷാ ചിത്രങ്ങള്‍ തേടി പോകണമെന്നാണ് സംവൃതയുടെ ചോദ്യം. മലയാള ചിത്രങ്ങളിലഭിനയിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റൊരു ഭാഷാ ചിത്രത്തിനും ന്ല്‍കാനാവില്ലെന്നതാണ് സംവൃതയുടെ വാദം.അസുര വിത്ത്, കാല്‍ചിലമ്പ്, കിംങ് ആന്‍ഡ് കമ്മീഷ്ണര്‍, അരികെ എന്നിവയാണ് സംവൃതയുടെ പുതിയ പ്രോജക്ടുകള്‍.
ആദ്യപേജില്‍
അമ്മ വേഷം ചെയ്യാന്‍ മടിയില്ല: സംവൃത


Click it and Unblock the Notifications