സാന്ത്വനത്തിലൂടെ വന്ന കൗതുകക്കാരി

സിനിമയില്‍ വന്ന മുതല്‍ തുടര്‍ച്ചയായി വര്‍ഷങ്ങളോളം മലയാളത്തിലും തമിഴിലും മീന പിടിച്ചു നിന്നു. ലക്കി നായിക എന്ന് മലയാളം മീനയെ അടയാളപ്പെടുത്തി. തെന്നിന്ത്യയിലെ സൂപ്പര്‍നായകന്‍ മാരുടെയെല്ലാം നായികയാവാനും മീനയ്ക്കുകഴിഞ്ഞു.
രജനീകാന്ത്, കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങി ഒട്ടുമിക്ക നായകര്‍ക്കൊപ്പവും മീന ഹിറ്റുകള്‍
സൃഷ്ടിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, വര്‍ണ്ണപകിട്ട്, ഉദയനാണ് താരം, രാക്ഷസരാജാവ്, കഥ പറയുമ്പോള്‍, .....ഇങ്ങനെ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍.
അടുത്ത പേജില്‍


Click it and Unblock the Notifications