മലയാളി ലുക്ക് മീനയ്ക്ക് ഭാഗ്യമായി

കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ അമ്മവേഷംത്തില്‍ തന്മയത്വത്തോടുകൂടി അഭിനയിച്ച മീനയ്ക്ക് പിന്നീട് വന്നതൊക്കെ അമ്മ വേഷങ്ങളായി എന്നതു പ്രശ്‌നമാവുകയായിരുന്നു. എന്തായാലും പ്രശസ്തിയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരംപെട്ടെന്ന് ഇരുട്ടിലായാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെപോകും.
ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ തന്നിലെ കലാകാരിയെ തൃപ്തയാക്കുന്ന വിധം ലഭിക്കുന്ന വേഷങ്ങളുമായ് മീന തിരിച്ചെത്തുകയാണ്. മലയാളസിനിമയും ഈ തിരിച്ചുവരവ് ആഘോഷിക്കുമെന്നുറപ്പാണ്. അമ്മയായാലും, അമ്മൂമ്മയായാലും ഇമേജ് മറന്ന് അഭിനയസാദ്ധ്യതകള്‍ കണ്ടെത്താന്‍ ഈ കലാകാരിക്ക് കഴിയുമെന്ന് വിശ്വസിക്കാം.
ആദ്യപേജില്‍


Click it and Unblock the Notifications