കാവ്യയുടെ മിന്നുകെട്ട് മൂകാംബികയില്‍

ഫെബ്രുവരി അഞ്ചിന് രാവിലെ 10നും 10.30നും ഇടയ്‌ക്കാണ് മുഹൂര്‍ത്തം. കുവൈറ്റില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ നിഷാല്‍ ചന്ദ്രനാണ് കാവ്യയുടെ വരന്‍. രണ്ട് മാസം മുമ്പാണ് കാവ്യയും നിഷാലുമായുള്ള വിവാഹം നിശ്ചയിച്ചത്.
മൂകാംബികയില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ കാവ്യയുടെയും നിഷാലിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. പെബ്രുവരി 12ന്
കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി റിസപ്‌ഷന്‍ നടത്തും.
തൊട്ടടുത്ത ദിവസം കൊച്ചിയില്‍ ലെ മെറിഡിയന്‍ ഹോട്ടലില്‍ ചലച്ചിത്ര രംഗത്തുള്ളവര്‍ക്കും റിസപ്‌ഷന്‍ ഒരുക്കിയിട്ടുണ്ട്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പട്ടണത്തില്‍ ഭൂതത്തത്തിന്റെ തിരക്കിലാണിപ്പോള്‍ കാവ്യ.
കാവ്യ മാധവന് പട്ടണത്തില്‍ ഭൂതം മമ്മൂട്ടി മൂകാംബിക വിവാഹം kavya madhavan mammootty marriage mookambika pattanthil bootham


Click it and Unblock the Notifications