'കരയിലേക്ക് ഒരു കടല്‍ ദൂരം' മംമ്ത നായിക

ഇന്ദ്രജിത്ത്, ലക്ഷ്മി ശര്‍മ്മ, ധന്യ മേരി വര്‍ഗ്ഗീസ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ബിജുക്കുട്ടന്‍, സുധീഷ്, അനുപ് ചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഒഎന്‍വിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരും. ഐടിഎല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിദ്ദിഖ് മങ്കരയാണ് കരയിലേക്ക് ഒരു കടല്‍ ദൂരം നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications











