ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് പത്മപ്രീയ

ചലച്ചിത്ര ലോകത്ത് മുകളിലെത്താന്‍ വാണിജ്യ സിനിമകളില്‍ അഭിനയിയ്ക്കണമെന്നാണ് പത്മപ്രീയയുടെ കാഴ്ചപ്പാട്. അതുകൊണ്ട് ഇനി വാണിജ്യ സിനിമയും ചെയ്യും. ഗ്ലാമര്‍ വേണമെങ്കില്‍ അതും ഒഴിവാക്കില്ല. വാണിജ്യ സിനിമകളില്‍ അഭിനയിയ്ക്കുന്ന നടിമാരാണ് തിരിച്ചറിയപ്പെടുന്നത്. ജനങ്ങളുടെ അംഗീകാരം കിട്ടുന്നതും അവര്‍ക്ക് തന്നെ. പിന്നെ എന്തിന് അത്തരം സിനിമകള്‍ ഒഴിവാക്കണം.
ഹിന്ദിയില്‍ മികച്ച ഒരു സിനിമ ചെയ്തു. തുടര്‍ന്ന് അഞ്ചോളം ഓഫറുകളാണ് ഹിന്ദിയില്‍ നിന്ന് അത്തരം സിനിമകള്‍ ചെയ്യാനായി വന്നത്. പക്ഷേ അതെല്ലാം വേണ്ടെന്ന് വച്ചു. പത്മപ്രീയ പറയുന്നു.


Click it and Unblock the Notifications