»   » കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

Written By:
Subscribe to Filmibeat Malayalam

2016 ല്‍ സിനിമാ ലോകത്ത് 45 വര്‍ഷം തികയ്ക്കുകയമാണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയ്ക്ക് വേണ്ടി ഫാന്‍സ് തയ്യാറാക്കിയ ട്രിബ്യൂട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിയ്ക്കുകയാണ്.

പഴയ കാല ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന നിഥിന്‍ രഞ്ജി പണിക്കറുടെ ചിത്രത്തിലെ ഗെറ്റപ്പുവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ. കാണാം

കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

മമ്മൂട്ടിയുടെ കലക്കന്‍ ലുക്കാണ് വീഡിയോയിലെ ഏറ്റവും ആദ്യത്തെ ആകര്‍ഷണം

കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

മമ്മൂട്ടി അനശ്വരമാക്കി കോട്ടയം കുഞ്ഞച്ചനും വല്യേട്ടനും രാജമാണിക്യവും അങ്ങനെ ഒത്തിരി കഥാപാത്രങ്ങള്‍ വീണ്ടും ആറ് മിനിട്ട് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എത്തുന്നു

കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

കഥാപാത്രങ്ങള്‍ക്കൊപ്പം, ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇന്നും ഓര്‍മിയ്ക്കുന്നതിന് കാരണമായ ചില ഡയലോഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കലക്കന്‍ ലുക്കും കിടിലന്‍ ഡയലോഗും; മമ്മൂട്ടിയുടെ 45 വര്‍ഷം, വീഡിയോ വയറലാകുന്നു

cതാണ് ഈ വീഡിയോ. കാണൂ...

English summary
45 Years Of 'KING'; A tribute video of Mammootty which made by fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam