മുന്‍കാമുകി അര്‍പ്പിതയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
മറ്റൊരു സെലിബ്രിറ്റി വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ്. സല്‍മാന്‍ഖാന്റെ അനിയത്തി അര്‍പ്പിത ഖാന്റെ വിവാഹത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡില്‍ സജീവം. വ്യവസായിയായ ആയുഷ് ശര്‍മ്മയുമായുള്ള അര്‍പ്പിതയുടെ വിവാഹം മുമ്പേ നിശ്ചയിച്ചിരുന്നു. 2015 ജനവരി 26 നാണ് വിവാഹം
എന്നാല്‍ ഖാന്‍മാരുടെ കുഞ്ഞിപെങ്ങളുടെ വിവാഹത്തിനുള്‌ല ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയെന്നും കേള്‍ക്കുന്നു. ക്ഷണിയ്‌ക്കേണ്ട അതിഥികള്‍ ഉള്‍പ്പടെയുള്ളവരെപ്പറ്റി സല്‍മാന്‍ ചിന്തിച്ച് തുടങ്ങി. വിവാഹത്തിന് അര്‍പ്പിതയുടെ പൂര്‍വ്വ കാമുകന്‍ അര്‍ജുന്‍ കപൂറിനെ ക്ഷണിയ്ക്കുമോ എന്നറിയാനാണ് ആകാംക്ഷ. അര്‍ജുനാകട്ടെ അര്‍പ്പിതയുമായുള്ള ബന്ധം പിരിഞ്ഞെങ്കിലും താന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടി അര്‍പ്പിതയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

'ആത്മാര്‍ത്ഥ' കാമുകിയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വിവാഹം 2015 ജനവരി 26നാണ്. ബിസിനസുകാരനായ ആയുഷ് ശര്‍മ്മയാണ് വരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു

'ആത്മാര്‍ത്ഥ' കാമുകിയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
സല്‍മാന്‍ ഖാന്റെ സഹോദരിയെന്ന നിലയിലാണ് അര്‍പ്പിത പ്രശസ്തയാകുന്നത്. അര്‍പ്പിതയ്ക്ക് ഇഷ്ടമല്ലാത്ത നായികമാരുമായുള്ള സല്‍മാന്റെ സൗഹൃദം ഏറെ നാള്‍ നീണ്ട് നില്‍ക്കാറില്ല. ചുരുക്കത്തില്‍ സല്ലുവിന് പെണ്ണ് കെട്ടണമെങ്കില്‍ പോലും അര്‍പ്പിതയുടെ സമ്മതം വേണം

'ആത്മാര്‍ത്ഥ' കാമുകിയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി രണ്ട് വര്‍ഷത്തോളം അര്‍പ്പിത പ്രണയത്തിലായിരുന്നു.

'ആത്മാര്‍ത്ഥ' കാമുകിയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
അര്‍ജുന്‍ കപൂറുമായുള്ള പ്രണയം പിരിഞ്ഞശേഷം ഒട്ടേറെ നായകന്‍മാരുടെ പേരുകള്‍ അര്‍പ്പിതയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടു. മോഡലായ നിഹാര്‍ പാണ്ഡ്യ, നടന്‍ അങ്ക്ട ബേദി, മോഡലും നടനുമായ വരുണ്‍ ഷാഷി റാവും എന്നിവരുമായും അര്‍പ്പിത പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു.

'ആത്മാര്‍ത്ഥ' കാമുകിയുടെ വിവാഹത്തിന് അര്‍ജുന്‍ എത്തുമോ?
പെങ്ങളുടെ വിവാഹത്തിനുള്ള തിരക്കിലാണ് സല്‍മാന്‍ഖാന്‍. വിവാഹത്തിന് മുന്നോടിയായ അര്‍പ്പിതയ്ക്ക് വേണ്ടി മുംബൈയില്‍ സല്‍മാന്‍ഖാന്‍ ഒരു ഫഌറ്റ് വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications