»   » ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

Posted By:
Subscribe to Filmibeat Malayalam

88ാമത് ഓസകാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ സാമുവല്‍ ഡോള്‍ഡ്വിന്‍ തിയേറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. 24 ഇനങ്ങളാണ് ഇത്തവണത്തെ ഓസ്‌കാറില്‍ മത്സരിച്ചത്. മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റ് നേടി കഴിഞ്ഞു.

സ്വീഡന്‍കാരിയായ അല്‍സിയ വികാന്‍ഡറാണ് മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് അല്‍സിയ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയെടുത്തത്. തുടര്‍ന്ന് വായിക്കൂ...മികച്ച നടി, മികച്ച നടൻ... ആരൊക്കെ

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

മികച്ച നടന്‍ ലിയാനാഡോ ഡികാപ്രിയോയെ തെരഞ്ഞെടുത്തു.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

അമേരിക്കന്‍ നടിയായ ബ്രിലാര്‍സാനാണ് മികച്ച നടി. റൂം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

അലഞ്ജാഡ്രോ ഇന്നിരിതാണ് മികച്ച സംവിധായകന്‍. ദ റെവനന്റാണ് ചിത്രം.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയ, നടി ബ്രിലാര്‍സണ്‍, മികച്ച ചിത്രം?

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്പോട്ട് ലൈറ്റിനാണ്. കൂടാതെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയരിക്കുന്നത് ഈ ചിത്രം തന്നെയാണ്. ടോം മെക്കാര്‍ത്തിയാണ് സംവിധായകന്‍.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

മികച്ച സഹനടിക്കുള്ള അല്‍സിയ വികേന്ദറാണ് മികച്ച സഹനടി. ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്‍സിയയെ തേടി എത്തിയിരിക്കുന്നത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

ഇമ്മാനുവല്‍ റൂബസ്‌കിയാണ് മികച്ച ഛായാഗ്രഹകന്‍. ദ റെനവന്റ് എന്ന ചിത്രത്തിലൂടെയാണ് മികച്ച ഛായാഗ്രാഹണത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

മികച്ച അവലംബിക തിരക്കഥയ്ക്കുള്ള അവാര്‍ഡ് ദി ബിഗ് ഷോട്ടിനാണ്. ആദം മെക്കെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

മികച്ച ഡോക്യുമെന്ററി ഫീച്ചറായി എമിയാണ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

എക്‌സ് മാക്‌സിനെയാണ് മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. അലക്‌സ് ഗാര്‍ലന്റാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗത്ത് കൊറിയകാരനാണ് എക്‌സ് മാക്‌സിന്‍.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

ഗബ്രിയേല്‍ ഒസോറിയോ സംവിധാനം ചെയ്ത 2014ലെ ബീയര്‍ സ്‌റ്റോറിയാണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ഫിലിം.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടി ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

ഡേവിഡ് വൈറ്റാണ് മികച്ച സൗണ്ട് ഡിസൈനിങിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 2015ലെ മാഡ് മാക്‌സ് എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങിനാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍കാരനാണ് ഡേവിഡ്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

മാര്‍ക്ക് മഞ്ജിനിക്കാണ് മികച്ച സൗണ്ട് എഡിറ്റര്‍ക്കുള്ള പുരസ്‌കാരം. മുമ്പ് 125ഓളം ഫിലിം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് മാര്‍ക്ക് മഞ്ജിനി. ഇത് നാലാം തവണയാണ് മാര്‍ക്കിനി തേടി ഓസ്‌കാര്‍ പുരസ്‌കാരം എത്തുന്നത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയ, നടി ബ്രിലാര്‍സണ്‍, മികച്ച ചിത്രം?

പീറ്റര്‍ ഡോക്ടറും റോണി ഡെല്‍ കാര്‍മാനും സംവിധാനം ചെയ്ത ഇന്‍സൈഡ് ഔട്ടാണ് മികച്ച ആനിമേഷന്‍ ചിത്രം. ചിത്രത്തിന്റെ വിജയത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. തിരുവനന്തപുരം സ്വദേശിയായ സാജൻ സക്കറിയയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനാണ്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നടൻ ലിയാനാഡോ ഡികാപ്രിയോ, നടി ബ്രി ലാര്‍സണ്‍, മികച്ച ചിത്രം?

ലണ്ടന്‍കാരിയായ ജെന്നി ബീവനാണ് മികച്ച കോസ്റ്റിയൂം ഡിസൈനറിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ജെന്നി മുമ്പ് രണ്ട് തവണ ഓസാകര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

English summary
Live updates from the Academy Awards with Chris Rock.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam