»   » മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികമാരെല്ലാം അവരവരുടേതായ നിലയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സെലിനും മലരും തമിഴിലും മലയാളത്തിലും ശ്രദ്ധിയ്ക്കുമ്പോള്‍ മേരി ശ്രദ്ധിച്ചത് തെലുങ്കിലാണ്.

മേരി എന്ന അനുപമയുടെ ആദ്യ തെലുങ്ക് ചിത്രമായ അ ആ യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ സമാന്തയാണ് കേന്ദ്ര നായിക. അനന്യയും നദിയ മൊയ്തുവും ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

ത്രിവിക്രം ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

തെലുങ്കിലും തമിഴിലും ഇപ്പോള്‍ സമാന്ത മിന്നി കയറുകയാണ്. ചിത്രത്തില്‍ നായകനെക്കാള്‍ റോള്‍ സമാന്തയ്ക്കാണെന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

നിതിനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

മര്‍മ പ്രധാനമായ ഒരു റോള്‍ അനുപമ പരമേശ്വരന്‍ കൈകാര്യം ചെയ്യുന്നു. നാടന്‍ റോളാണ് അനുപമയ്ക്ക്

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

അനന്യയും നദിയ മൊയ്തുവുമാണ് മറ്റ് രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

മേരി തെലുങ്കില്‍ തകര്‍ക്കുന്നല്ലോ; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

English summary
A Aa official trailer. Starring Nithiin, Samantha, Anupama Parameswaran in the lead roles. Directed by Trivikram Srinivas, produced by S Radhakrishna on Haarika Hassine Creations. Music composed by Mickey J Meyer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam