ചാര്‍ലിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആറിന് ഖത്തറില്‍ നിന്ന് കിട്ടിയ നല്ല അസ്സല്‍ പണി; കാണൂ
ഇപ്പോള്‍ ചാര്‍ലി എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്ത് വാര്‍ത്തകളില്‍ നിറയുന്നത്. ഒരു കാവ്യം പോലെ ചാര്‍ലി എന്ന ചിത്രത്തെ എഴുതിയുണ്ടാക്കിയ ഉണ്ണി ആര്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ഉണ്ണി ആറിന് കിട്ടിയ ഒരു അസ്സല്‍ പണിയെ കുറിച്ചാണ്. സംഭവം, ഖത്തറില്‍ പോയപ്പോള്‍ ഉണ്ണി ആര്‍ ഒരു കോണ്‍ ഐസ്‌ക്രീം വാങ്ങാന്‍ ശ്രമിച്ചതായിരുന്നു.

ചാര്‍ലിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആറിന് ഖത്തറില്‍ നിന്ന് കിട്ടിയ നല്ല അസ്സല്‍ പണി; കാണൂ
എന്നാല്‍ ഐസുകാരന്‍ ഉണ്ണി പരിചയപ്പെടുത്തിയ ചാര്‍ലിയെ പോലെ മാജിക്കുകാരനും. ഉണ്ണി ആറിനെ ഇട്ട് ഒരുപാട് വട്ടം കറക്കി.

ചാര്‍ലിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആറിന് ഖത്തറില്‍ നിന്ന് കിട്ടിയ നല്ല അസ്സല്‍ പണി; കാണൂ
ഒടുവലില്‍ ഒരുവിധം ഐസ്‌ക്രീം വാങ്ങി പണവും കൊടുത്ത് ഉണ്ണി രക്ഷപ്പെട്ടു.

ചാര്‍ലിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആറിന് ഖത്തറില്‍ നിന്ന് കിട്ടിയ നല്ല അസ്സല്‍ പണി; കാണൂ
എന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒഴുകി നടക്കുകയാണ്. ആരാണ് വീഡിയോ ക്യാമറയിലാക്കിയതെന്നോ ഫേസ്ബുക്കില്‍ ഇട്ടതെന്നോ അറിവില്ല.
ചാര്‍ലിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആറിന് ഖത്തറില്‍ നിന്ന് കിട്ടിയ നല്ല അസ്സല്‍ പണി; കാണൂ
സ്‌കൈപിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിയ്ക്കുന്ന വീഡിയോ കാണൂ

Click it and Unblock the Notifications