»   » സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

Posted By: Rohini
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും, മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലും നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ് എന്ന വാര്‍ത്ത നേരത്തെ വന്നതാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മറ്റാരുമല്ല മുകേഷ്. മമ്മൂട്ടിയ്‌ക്കൊപ്പം ഒത്തരി ചിത്രങ്ങളില്‍ അഭിനയിച്ച മുകേഷ് ഇതാദ്യമായാണ് ദുല്‍ഖറിനൊപ്പം ഒരു ചിത്രം ചെയ്യുന്നത്

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു പ്രധാന കഥാപാത്രമായി മുകേഷും എത്തുന്നു

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

ദുല്‍ഖര്‍ ആദ്യമായാണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും, ആദ്യമായാണ് മുകേഷിനൊപ്പം അഭിനയിക്കുന്നത് എന്നതും പ്രത്യേകതയാണ്

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു മുതിര്‍ന്ന നടനും, ആരാണത്?

ഏപ്രില്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല

English summary
A senior actor acting with Dulquar Salman in Sathyan Anthikkad's next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam