»   » ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

Written By:
Subscribe to Filmibeat Malayalam

ജയറാം വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലും അവതരിയ്ക്കുന്ന ചിത്രമാണ് ആടുപുലിയാട്ടം. ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമൊക്കെയുള്ള പ്രകത്ഭതാരങ്ങള്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം രതീഷ വേഗ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിലെ 'കറുപ്പാണ കണ്ണഴകി' എന്ന പാട്ടിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. വളരെ എനര്‍ജിയോടെ മംമ്ത മോഹന്‍ദാസ് ആലപിയ്ക്കുന്ന പാട്ടിന്റെ മേക്കിങ് വീഡിയോ കാണാം


ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിയ്ക്കുന്ന ചിത്രമാണ് ആടുപുലിയാട്ടം. ഹൊറര്‍ ത്രില്ലര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രത്തില്‍ ജയറാമിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതിനോടകം ശ്രദ്ധേയമാണ്.


ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

ബോളിവുഡില്‍ നിന്ന് ഓം പൂരി ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ കേന്ദ്ര നായികയാകുന്നു. ഷീലു എബ്രഹാമാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഹാസ്യത്തിന് രമേഷ് പിഷാരടിയുമുണ്ട്.


ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

ചെറിയ ഇടവേളയ്ക്ക് ശേഷം രതീഷ് വേഗ തിരച്ചെത്തുക്കയാണ് ആടുപുലിയാട്ടത്തിലൂടെ. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടം ശ്രദ്ധപിടിച്ചുപറ്റി.


ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

മംമ്ത മോഹന്‍ദാസ് ആലപിച്ച ചിത്രത്തിലെ 'കറുപ്പാണ കണ്ണഴകി' എന്ന പാട്ടാണ് ഇപ്പോള്‍ സംസാര വിഷയം. മോഹന്‍രാജിന്റേതാണ് വരികള്‍. മംമ്തയുടെ ആലാപന മികവ് തന്നെയാണ് മേക്കിങ് വീഡിയോയിലെ ആകര്‍ഷണം. രതീഷിന്റെ 'ബീറ്റി'നൊപ്പം കേള്‍വിക്കാരനും താളം പിടിയ്ക്കുന്നു


ഡംബ ഡംബ ഡഡംബ ഡംബ... സൂപ്പര്‍ മേക്കിങ് വീഡിയോ; കാണൂ

ഡംബ ഡംബ ഡഡംബ ഡംബ... മേക്കിങ് വീഡിയോ കാണൂ...


English summary
Aadupuliyattam making visuals with song Karuppana Kannazhaki

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam