മഞ്ജു വാര്യരുടെ കണ്ണില്‍ നോക്കി പ്രണയാതുരനായി ടൊവിനോ, കണ്ണെടുക്കാന്‍ തോന്നില്ല ഈ ചിത്രത്തില്‍ നിന്ന്

By Nimisha

ആമിയില്‍ ടൊവിനോ തോമസും അഭിനയിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ടൊവിനോയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന ടൊവിനോയെയും മഞ്ജു വാര്യരേയുമാണ് പോസ്റ്ററില്‍ കാണുന്നത്. കമലാജീ നിങ്ങള്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് കമല പറയുന്ന മറുപടിയും പോസ്റ്ററിലുണ്ട്. ഇരുവരുടേയും മേക്കോവര്‍ ഗംഭീരമാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആമിയിലെ ടൊവിനോ ഇങ്ങനെയാണ്

ആമിയിലെ ടൊവിനോ ഇങ്ങനെയാണ്

ആമിയില്‍ പ്രധാന കഥാപാത്രമായി ടൊവിനോ തോമസും എത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

കണ്ണില്‍ നോക്കി ആമിക്കൊപ്പം

കണ്ണില്‍ നോക്കി ആമിക്കൊപ്പം

ആമിക്കൊപ്പം നില്‍ക്കുന്നത് ആരാണെന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കമലാജീ നിങ്ങള്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ ആമി നല്‍കുന്ന മറുപടിയും പോസ്റ്ററിലുണ്ട്.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

ആമിയുടെ പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ മനോഹരമായ പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരുടെ ഗെറ്റപ്പും വളരെ നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായി

ആമിയുടെ പേജില്‍ നിന്നും സര്‍പ്രൈസ് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതെന്തായിരിക്കുമെന്ന സൂചന നല്‍കിയിരുന്നില്ല. അതിന് ശേഷമാണ് പുതിയ പോസ്റ്റര്‍ എത്തിയത്. ആമിയുടെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം കാണൂ.

പൃഥ്വിരാജിന്റെ പകരക്കാരനായി എത്തി

പൃഥ്വിരാജിന്റെ പകരക്കാരനായി എത്തി

ആമിയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് പൃഥ്വിക്ക് പകരക്കാരനായി ടൊവിനോ തോമസ് എത്തിയത്. തിരക്ക് കാരണമാണ് താരം ഈ പ്രൊജക്ടില്‍ നിന്നും പിന്‍വാങ്ങിയത്.

ഗംഭീര മേക്കോവര്‍

ഗംഭീര മേക്കോവര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക് കിടിലന്‍ മേക്കോവറാണ് നടത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം ഇത് കാണാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X