»   » പ്രഭുദേവയുടെ പരിശീലനത്തില്‍ തമന്നയുടെ അടിപൊളി നൃത്തം; വീഡിയോ കാണൂ..

പ്രഭുദേവയുടെ പരിശീലനത്തില്‍ തമന്നയുടെ അടിപൊളി നൃത്തം; വീഡിയോ കാണൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രഭുദേവ, തമന്ന, സോനു സൂദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന  തെലുങ്ക് ചിത്രമാണ് അഭിനേത്രി. ഹൊറര്‍ കോമഡി ചിത്രമായ അഭിനേത്രി ഹിന്ദിയിലും സംവിധാനം ചെയ്യുന്നുണ്ട്.

ടുട്ടക് ടുട്ടക് ടൂട്ടിയ എന്നാണ് ചിത്രത്തിന്റെ ഹിന്ദി ടൈറ്റില്‍. തമിഴില്‍ ദേവി എന്ന പേരിലും ചിത്രം പുറത്തിറങ്ങും. ഗാനങ്ങള്‍ കൊണ്ടും നൃത്തരംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് ചിത്രം. ഹിന്ദി പതിപ്പില്‍ ഏഴു ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read more: മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല പ്രണവിനെ നായകനാക്കുന്നത് : ജീത്തു ജോസഫ്!

tamannaaa-3

ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് തമന്നക്ക് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 'ഡാന്‍സ് ചെയ്' എന്ന ഗാനത്തിന് ചടുലമായ നൃത്തചുവടുകളാണ് തമന്നയുടേത്. പ്രഭുദേവയാണ് തമന്നയ്ക്ക് നൃത്ത പരിശീലനം നല്‍കുന്നത്. വീഡിയോ കാണൂ...

English summary
for al vijay telugu movie abhinethri, actress thamannah practices dance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam