ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

By Aswathi

സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂട്ടുകാരിയായി ഒരു പെണ്‍കുട്ടി എത്തുന്നുണ്ട്. കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലായെന്നു വരില്ല. പക്ഷെ പറഞ്ഞാല്‍ അറിഞ്ഞേക്കും.

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന കുട്ടികളുടെ പരമ്പരയായ 'ഹലോ കുട്ടിച്ചാത്തന്‍' മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. കുട്ടിച്ചാത്തന്റെയും നാല് കുട്ടികളുടെയും കഥ പറഞ്ഞ സീരിയിലിലെ നിമ്മിയെ ഓര്‍മയുണ്ടോ. കുട്ടിച്ചാത്തനിലില്‍ കൂടാതെ നിരവധി ടിവി ഷോകളില്‍ അവതാരികയായും ഈ കുട്ടിയെ കണ്ടിട്ടുണ്ട്.

എന്നിട്ടും മനസ്സിലായില്ലെങ്കില്‍ വ്യക്തമാക്കാം. നടന്‍ ബാലയുടെ ഭാര്യ അമൃത സുരേഷിന്റെ അനുജത്തി അഭിരാമി സുരേഷ്. മേക്കോവറിലൂടെ അഭിരാമി പൂര്‍ണമായും മാറി. തമിഴിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്ന അഭിരാമിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയൂ.

സീരിയലുകളിലൂടെ തുടക്കം

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയലുകളിലൂടെയാണ് അഭിരമായിയെ മലയാളികള്‍ അറിഞ്ഞത്

 അവതാരികയായി

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

രഞ്ജിനി ഹരിദാസിനോടുള്‍പ്പടെയുള്ള അവതാരികമാര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട് അഭിരാമിയും. നൃത്തവും പാട്ടും വഴങ്ങും

ബാലയുടെ ഭാര്യ സഹോദരി

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

നടന്‍ ബാലയുടെ ഭാര്യാ സഹോദരി എന്ന വിശേഷണവും അഭിരാമിയ്ക്കുണ്ട്

അമൃതയുടെ അനുജത്തി

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ അമൃതയെയും മലയാളികള്‍ക്ക് നന്നായി അറിയാം

കേരളോത്സവം

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

2009 ല്‍ നടന്‍ ശങ്കര്‍ പണിക്കര്‍ സംവിധാനം ചെയ്ത 'കേരളോത്സവം' എന്ന ചിത്രത്തിലൂടെയാണ് അഭിരാമി ബിഗ്‌സ്‌ക്രീനിലെത്തിയത്. പുതുമുഖങ്ങള്‍ അണിനിരന്ന സിനിമ പക്ഷെ വിജയ്ച്ചില്ല.

രഞ്ജിത്തിന്റെ ശിഷ്യ

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള അഭിരാമി സംവിധായകന്‍ രഞ്ജിത്തിന്റെ കീഴിലും അഭിനയ കല പഠിച്ചിട്ടുണ്ട്.

കേള്‍വിയില്‍

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തില്‍ അഭിരമായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശ്വേത മേനോനും മനോജ് കെ ജയനും മുഖ്യവേഷത്തിലെത്തുന്ന ചിത്രം തമിഴ് മലയാളം ഭാഷകളില്‍ ഒരുമിച്ചാണ് ചിത്രീകരിക്കുന്നത്.

എസ് എസ് സുകുമാരന്റെ ചിത്രം

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

എസ് എസ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ബഹുഭാഷാ ചിത്രത്തിലും നായിക അഭിരാമിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ഒരു മലയാളി പെണ്‍കുട്ടിയാണ് അഭിരാമി. അഭി ശ്രാവണാണ് നായകന്‍

കുബേര രാസി

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

തമിഴില്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ ചിത്രീകരണം പുരോഗമിക്കുന്ന അഭിരാമിയുടെ ചിത്രമാണ് കുബേര രാസി. പ്ലസ് ടു, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ റോഷന്‍ ബഷീറാണ് നായകന്‍

ദുല്‍ഖറിനൊപ്പം

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കൂട്ടുകാരിയായാണ് അഭിരാമി അഭിനയിക്കുന്നത്.

ശരിക്കും കൂട്ടുകാരന്‍ ജാനുസാണ്

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

ശരിക്കും അഭിരാമിയുടെ കൂട്ടുകാരന്‍ ദുല്‍ഖറല്ല, ജാനൂസ് മുഹമ്മതാണ്. ഈ ബന്ധം വഴിയാണ് 100 ഡെയ്‌സ് ഓഫ് ലവില്‍ അവസരം ലഭിച്ചതും

നിത്യയാണ് നായിക

ദുല്‍ഖറിന്റെ കൂട്ടുകാരിയാകുന്ന ഈ പെണ്‍കുട്ടിയെ അറിയാമോ??

നിത്യ മേനോനാണ് ചിത്രത്തിലെ നായിക എങ്കിലും ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നാണ് അഭിരാമി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X