ഫഹദിന്റെ അഭിനയം കണ്ടിട്ട് ഞെട്ടി പോയി, എബി വര്‍ഗീസ് പറയുന്നു

By Akhila

അടുത്തിടെയായി തിയേറ്ററുകളില്‍ പിടിച്ച് നിന്ന ഫഹദ് ചിത്രം എന്ന് പറയാനായി ഒന്നുമില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ തന്നെയാണ് ഫഹദ് ഫാസില്‍ ഏറ്റു വാങ്ങിയത്. എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രമാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഫഹദ് ചിത്രം. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ഫഹദിന് മണ്‍സൂണ്‍ മാംഗോസിലൂടെ കര കയറാന്‍ പറ്റുമോ?

നല്ലൊരു സിനിമ ചെയ്യുക എന്നതായിരുന്നു താന്‍ ആഗ്രഹിച്ചത്, അങ്ങനെയൊരു ചിത്രം ചെയ്യാനായിരുന്നു ഫഹദിനും താല്പര്യം. എന്തായാലും ഈ പ്രോജക്ട് ഞങ്ങള്‍നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒപ്പം ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഗംഭീരം ആണെന്ന് തന്നെ പറയാലോ. സംവിധായകന്‍ എബി വര്‍ഗീസ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഫഹദിന്റെ അഭിനയം

ഫഹദിന്റെ അഭിനയം കണ്ടിട്ട് ഞെട്ടി പോയി, എബി വര്‍ഗീസ് പറയുന്നു

ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഒന്ന് വേറെ തന്നെയാണ്. ചിത്രത്തിലെ ചില സീനുകള്‍ കഴിഞ്ഞാല്‍ കുറച്ച് സമയം കഴിഞ്ഞാണ് ഞങ്ങള്‍ കട്ട് പറയുന്നത്. കാരണം ഓരോ സീനിലെയും ഫഹദിന്റെ പ്രകടനം ചെറുതല്ല. എബി വര്‍ഗീസ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എബി ഇക്കാര്യം പറയുന്നത്.

അദ്ഭുതം തോന്നി

ഫഹദിന്റെ അഭിനയം കണ്ടിട്ട് ഞെട്ടി പോയി, എബി വര്‍ഗീസ് പറയുന്നു

ചിത്രത്തില്‍ ഫഹദ് കണ്ണുകളിലൂടെ എക്‌സ്പ്രസ് ചെയ്യുന്ന കാര്യങ്ങളുണ്ട്. ശരിയ്ക്കും അത് കണ്ടിട്ട് അദ്ഭുതം തോന്നി.

ഒരു നല്ല സിനിമ

ഫഹദിന്റെ അഭിനയം കണ്ടിട്ട് ഞെട്ടി പോയി, എബി വര്‍ഗീസ് പറയുന്നു

ഒരു നല്ല സിനിമ ചെയ്യാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അത് സാധിച്ചു എന്നാണ് എന്റെ വിശ്വാസം. അതുപോലെ തന്നെയായിരുന്നു ഫഹദിന്റെ താല്പര്യവും. എബി വര്‍ഗീസ് പറയുന്നു.

പ്രേക്ഷകര്‍ സ്വീകരിക്കുമോ?

ഫഹദിന്റെ അഭിനയം കണ്ടിട്ട് ഞെട്ടി പോയി, എബി വര്‍ഗീസ് പറയുന്നു

ഒരു ന്യൂജനറേഷന്‍ ചിത്രമായിട്ടല്ല മണ്‍സൂണ്‍ മാംഗോസ് തിയേറ്ററുകളില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X