»   » ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിന് ശേഷം നിവിന്‍ പോളി പോലീസ് വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 1983 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നിവിന്‍ പോളി പോലീസ് വേഷത്തില്‍ എത്തുന്നുവെന്നത് കൊണ്ട് ചിത്രം അടിയും ഇടിയുമായിട്ടുള്ള ആക്ഷന്‍ ചിത്രമല്ല. കോമഡിക്ക് പ്രാധന്യം കൊടുത്തുകൊണ്ടുള്ള ഒരു ചിത്രമാണ്. എബ്രിഡ് ഷൈന്‍ പറയുന്നു.

നിവിന്‍ പോളിയും താനും തമ്മിലുള്ള സൗഹൃദത്തില്‍ പിറന്നതാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും നിവിന്‍ പോളി തയ്യാറായിരുന്നു. സിനിമ നന്നായി ആസ്വദിച്ച് മാത്രമേ ചെയ്യുകയുള്ളൂവെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. എബ്രിഡ് ഷൈന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് എബ്രിഡ് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

എറണാകുളത്തെ സബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ് എന്ന കഥാപാത്രത്തിനെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുഴുനീള പോലീസ് സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ അടിയും ഇടിയുമല്ല, തമാശയിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

ചിത്രത്തില്‍ ശരീരം കൊണ്ടുള്ള ആക്ഷന്‍ ആയിരിക്കില്ല. ലീഗലായിട്ടുള്ള ആക്ഷനും അതിന്റെ ഭാഗമാണല്ലോ.

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന ഒരു നടനാണ് നിവിന്‍ പോളി.

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

തന്റെയും നിവിന്‍ പോളിയുടെയും സൗഹൃദത്തില്‍ പിറക്കുന്ന ചിത്രമാണിത്. നേരത്തെ റിലീസ് ദിവസം തീരുമാനിച്ച് പെട്ടന്ന് ഒരു തട്ടികൂട്ടലിന് തനിക്ക് താലപര്യമില്ലായിരുന്നു. അതുക്കൊണ്ട് നിവിന്‍ പോളിയും തന്റെ ഒപ്പം നിന്നു. എബ്രിഡ് പറയുന്നു.

ഒരു തട്ടികൂട്ടലിന് എന്നെ പോലെ തന്നെ നിവിനും താല്പര്യമില്ലായിരുന്നു. എബ്രിഡ് ഷൈന്‍

ചിത്രത്തില്‍ പകുതിയിലേറെ സ്‌പോട്ട് ഡബ്ബിങായിരുന്നു. പരിസരത്തിന്റെ മൂഡ് ക്രീയേറ്റ് ചെയ്യാനായിരുന്നു അത്- എബ്രിഡ്

English summary
Abrid Shine about Nivin Pauli.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam