അച്ഛാ ദിന്‍ ടീസര്‍ എത്തി
മമ്മൂട്ടി ചിത്രം അച്ഛാ ദിന്‍ ന്റെ ടീസര്‍ എത്തി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തിറക്കിയത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം ജി. മാര്‍ത്താണ്ഡന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് അച്ഛാ ദിന്‍.

അച്ഛാ ദിന്‍ ന്റെ ടീസര്‍ എത്തി
20വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി ദുര്‍ഗാപ്രസാദ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അച്ഛാ ദിന്‍ ടീസര്‍ എത്തി
രതീഷിന്റെ മകന്‍ പത്മരാജ് രതീഷും ഈ ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നു

അച്ഛാ ദിന്‍ ടീസര്‍ എത്തി
മാനസി ശര്‍മയാണ് ചിത്രത്തിലെ നായിക.

അച്ഛാ ദിന്‍ ടീസര്‍ എത്തി
മമ്മൂട്ടി ചിത്രമായ ഇമ്മാനുവേലിന് തിരക്കഥ എഴുതിയ എസി വിജീഷാണ് അച്ഛാ ദിനിന്റെയും തിരക്കഥ ഒരുക്കുന്നത്.

അച്ഛാ ദിന്‍ ടീസര്‍ എത്തി
സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു . എസ് ജോര്‍ജാണ് നിര്‍മാണം.

അച്ഛാ ദിന്‍ ടീസര്‍ എത്തി
എറണാകുളം കേന്ദ്രമാക്കി കഥ പറയുന്ന ത്രില്ലര്‍സ്വഭാവത്തിലുള്ള ചിത്രമാണ് അച്ഛാ ദിന്‍
അച്ഛാ ദിന്‍ ടീസര്‍ എത്തി
വീഡിയോ കാണൂ
{video1}
malayalam film news acha din actor mansi sharma kochi mammootty padmaraj മലയാളം സിനിമ നടി നടന് മമ്മൂട്ടി മാന്‍സി ശര്‍മ്മ കൊച്ചി പത്മരാജ്


Click it and Unblock the Notifications