പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും സാനിയ ഇയ്യപ്പൻ!! നടിയുടെ ഈ ഡ്രമാറ്റിക് ലുക്കിന് പിന്നിൽ താരസുന്ദരി

ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. ചിന്നു എന്ന ഒററ കഥാപാത്രത്തിലൂടെ മികച്ച ഒരുപാട് ചിത്രങ്ങൾ സാനിയെ തേടിയെത്തിയിരുന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ ചെറുതും വലുതമായ ചിത്രങ്ങളുടെഭാഗമാക്ൻ സാനിയയ്ക്ക് കഴിഞ്ഞു.

saniya iyyappan

സോഷ്യൽ മീഡിയയിലെ സജീവ ചർച്ച വിഷയമായ ഒരു പേരായിരുന്നു താരത്തിന്റേത്. സാനിയയുടെ വസ്ത്രധാരണം തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പൊതുവേദിയിലും അവാർഡ് ദാന ചടങ്ങിലുമൊക്കെ അതീവ ഗ്ലാമറസായി എത്തുന്നത് താരത്തിനെതിരെ സൈബർ ആക്രമണത്തിന് വരെ കാരണമായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാനിയ ഇയ്യപ്പന്റെ മനോഹരമായ ചിത്രമാണ് ഡ്രമാറ്രിക് പാർട്ടിവെയർ ധരിച്ചു നിൽക്കുന്ന ചിത്രം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്ര വൈറാലായിരിക്കുകയാണ്. നിരവധി പേരാണ് വസ്ത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഈ ഡ്രമാറ്റിക പാർട്ടി വെയറിനു പിന്നിലെ കൈകൾ പൂർണിമ ഇന്ദ്രജിത്താണ്. 6 ദിവസം എടുത്താണ് ആ വസ്ത്രം പൂർത്തിയാക്കിയിരിക്കുന്നത്. ഈ വസ്ത്രത്തിന്റെ അഴകേറ്റുന്നത് ഫ്രിൽസും ഫ്ലോൺസും. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് സ്കർട്ട് തയ്യാറാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X