»   » 80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്ത് 80 ദിവസങ്ങള്‍ പിന്നിടുന്നു. ഇപ്പോഴിതാ 80 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി നിവിന്‍ പോളിയും സംഘവും കോതമംഗലത്തെത്തി.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി പോലീസ് വേഷത്തിലാണ് എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസ് കളക്ഷനും മികച്ചതായിരുന്നു.. ചിത്രത്തിന്റെ ഫോട്ടോസ് കാണൂ...

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

ചിത്രം റിലീസ് ചെയ്ത് 80 ദിവസങ്ങള്‍ പിന്നിടുന്നു..

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി നിവിനും സംഘവും കോതമംഗലത്ത്.

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

80 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിനും സംഘവും ആഘോഷരാവില്‍, ഫോട്ടോസ് കാണൂ..

അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Action Hero Biju 80th day celebration held at Kothamangalam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam