»   » നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

By: Sanviya
Subscribe to Filmibeat Malayalam

പ്രേമം സൂപ്പര്‍ഹിറ്റിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു ഒരു കിടിലന്‍ ചിത്രമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ നൂറു ദിവസം തികച്ച് ഓടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനും നേടി.

35 കോടിയ്ക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് അന്യഭാഷയില്‍ നിന്ന് പ്രമുഖരുടെ പ്രശംസകളും. ബോളിവുഡില്‍ നിന്നാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ആദ്യത്തെ വിളി വന്നത്. തുടര്‍ന്ന് വായിക്കൂ..

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തെയും സംവിധായകന്‍ എബ്രിഡ് ഷൈനെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

തമിഴില്‍ നിന്ന് സംവിധായകന്‍ ബാല ആക്ഷന്‍ ഹീറോ ബിജു കണ്ടും ചിത്രത്തിന്റെ മികവിനെ അഭിനന്ദിക്കുകയും ചെയ്തു.

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നിവിന്‍ പോളി, അനു ഇമ്മാനുവലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഇനിയാരും കുറ്റം പറയരുത്, രണ്ട് ഫോണ്‍ വിളികള്‍

രണ്ട് കോടി മുടക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടിക്ക് മുകളിലാണ് നേടിയത്.

English summary
Action Hero Biju box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam