ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജു പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. റൊമാന്റിക് ഹീറോയായി ഇത്രയും കാലം മലയാള സിനിമയില്‍ വിലസിയ നിവിന്‍ പോളി വ്യത്യസ്ത വേഷമാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഇതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും എബ്രസിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രം.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രേമത്തിന് ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ സായി പല്ലവി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായികയെന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനു സായി പല്ലവി ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്നും വാര്‍ത്തകളുണ്ട്.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click it and Unblock the Notifications