»   » ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

By: Sanviya
Subscribe to Filmibeat Malayalam

ഇരട്ടകുട്ടികളാണെന്ന് കേട്ടപ്പോള്‍ വളരെ എക്‌സൈറ്റഡായിരുന്നുവെന്ന് അജു വര്‍ഗീസ്. ഇരട്ടക്കുട്ടികള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ. അതുക്കൊണ്ട് തന്നെ ഒരുപാട് സന്തോഷം തോന്നി.

ഇവാന്‍, ജൂവാന എന്നാണ് പേരിട്ടിരിക്കുന്നത്. താനും ഭാര്യ അഗസ്റ്റീനയും ചേര്‍ന്നാണ് പേരിട്ടിരിക്കുന്നത്. അജു വര്‍ഗീസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് തന്റെ ഇരട്ടകുട്ടികളുടെ വിശേഷങ്ങള്‍ പങ്കു വച്ചത്.

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

ഇരട്ടകുട്ടികളെ നോക്കാന്‍ ബുദ്ധിമുട്ടല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അജു വാര്‍ഗീസ് പറയുന്നു.

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

രണ്ട് പേരെയും നോക്കുന്നത് അഗസ്റ്റീനയാണ്.

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടു പേരുമുണ്ട്. അതിന് ശേഷം ഓഫര്‍ വന്നുവെങ്കിലും വേണ്ടെന്ന് വച്ചതായി അജു പറയുന്നു.

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോള്‍ അജു വര്‍ഗീസിന്റെ പ്രതികരണം

തത്കാലം മക്കളെ അഭിനയിപ്പിക്കാന്‍ താത്പര്യമില്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്.

English summary
Actor Aju Vargheese about his life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam